¡Sorpréndeme!

രൂക്ഷ വിമർശവുമായി മുൻ താരങ്ങൾ | Oneindia Malayalam

2018-11-07 136 Dailymotion

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി ഉടക്കി രാജ്യത്തിനുവേണ്ടി കളിക്കാതിരിക്കുന്ന മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ താരം കാള്‍ ഹൂപ്പര്‍. വിന്‍ഡീസ് ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ടി20 മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ തോറ്റതിന് പിന്നാലെയായിരുന്നു ഹൂപ്പറുടെ പ്രതികരണം.

Shame That Senior Players Don't Play for Windies: Carl Hooper